Request Call Back

 

X

Cab Service @ Cochin International Airport

Al Hadi Travels Pvt. Ltd. is proud to offer reliable and affordable cab services at Cochin International Airport. Our friendly and professional drivers ensure a smooth and comfortable ride, whether you're arriving at or departing from the airport. We provide timely to-and-fro services tailored to meet your schedule, offering you peace of mind. With competitive rates and a commitment to customer satisfaction, Al Hadi Travels ensures your journey is stress-free from the moment you step into our vehicles. Let us take care of your airport transfers with the convenience and comfort you deserve.

Maruti Suzuki Ertiga

Maruti Swift OR Dzire

Mini Bus 32 seat

Tempo Traveller

Toyota Etios

Toyota Innova

Toyota Innova Crysta

Honda Amaze

എയർപോർട്ട് ടാക്സി സർവീസ്

ഇനി നിങ്ങളുടെ വിരൽ തുമ്പിൽ

കൊച്ചി, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നീ എയർപോർട്ടുകളിൽ ഞങ്ങളുടെ സേവനം ലഭ്യമാണ്. മുൻകൂട്ടി ക്യാബ് ബുക്ക്‌ ചെയ്തു എയർപോർട്ടി ലെ കാത്തിരിപ്പ് ഒഴിവാക്കു. ക്യാബ് ബുക്ക്‌ ചെയ്യുന്നതി ന് മുൻകൂട്ടി പണം അടക്കേണ്ടതില്ല. പേയ്‌മെൻ്റെ  ഡ്രോപ്പിന് ശേഷം മാത്രം നൽകുക. മുൻകൂട്ടി ബുക്ക്‌ ചെയ്യാനായി ഏത് എയർപോർട്ടിൽ നിന്ന് എവിടേക്കാണ് പോകേണ്ടത് എന്ന് പറയുക, വാഹനം സെലക്ട് ചെയ്ത് കഴിഞ്ഞാൽ, റേറ്റ് സ്വീകാര്യം എങ്കിൽ ഫ്ലൈറ്റ് ലാൻഡിംഗ് ഡീറ്റെയിൽസ് അയക്കുക. രാത്രിയും പകലും ഒരേ ചാർജ് തന്നെയാണ്.. ഡ്രൈവർ ബാറ്റ, നൈറ്റ്‌ ബാറ്റ, മറ്റു ഹിഡൻ ചാർജുകൾ ഇല്ല. ഗവണ്മെന്റ്  നിരക്കിനെക്കാളും കുറഞ്ഞ തുക. കുറഞ്ഞ നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പ് നൽകുന്നു, കൂടാതെ വീട്ടിൽ നിന്നും എയർപോർട്ട് ഡ്രോപ്പ് ലഭ്യമാണ്. യാത്രകൾ തുടങ്ങുന്നതിനു 12 മണിക്കൂർ മുൻപെങ്കിലും പ്രീബുക്കിങ്ങി  ചെയ്യാൻ ശ്രമിക്കുക. പ്രീബുക്കിങ് ചെയ്യാനായി 9846232324 എന്ന നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക. 24 മണിക്കൂറും ഞങ്ങളുടെ സേവനം ലഭ്യമാണ്.